അവിടനല്ലൂര്‍; കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂര്‍ 2024 വര്‍ഷത്തെ ജനറല്‍ ബോഡി ഇടക്കുന്നത്ത് മനയില്‍ ചേര്‍ന്നു. സെക്രട്ടറി ഐ.എം. മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ഇ.എം സുഭാഷ് അധ്യക്ഷത വഹിച്ചു. സി.എന്‍ അയ്യപ്പന്‍, ടി.കെ ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സുകൃതപുതുക്കുടി, കെ.പി പ്രഭീഷ് കുമാര്‍, നമിത, കെ.ഹരിദാസന്‍, പ്രമോദ് ചരിച്ചില്‍, വി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റസിഡന്‍സ് പരിധിയിലുള്ള മുഴുവന്‍ വീടുകളിലും ലഹരി വസ്തുക്കള്‍ വര്‍ജിക്കാനും, ഹരിത പ്രോട്ടോകോള്‍ പൂര്‍ണമായും നടപ്പില്‍ വരുത്താനും തീരുമാനിച്ചു. പങ്കെടുത്ത മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കു.
Karma Residents Association Thivannallur held its 2024 general body meeting