പൊയില്‍ക്കാവ് ; പൊയില്‍ക്കാവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള 'കേശദാനം' പദ്ധതിക്ക് തുടക്കമായി. ഒമ്പതാം ക്ലാസിലെ വിസ്മയയില്‍ നിന്നും മുടി സ്വീകരിച്ചുകൊണ്ട് പ്രധാന അധ്യാപിക കെ.സി. ബീന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ സി. സുജിത്, ശ്രീത്യ, എന്‍. എസ്. അര്‍ജ്ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'Hair donation' project launched at Poilkav Higher Secondary School