നടുവണ്ണൂര്‍; നടുവണ്ണൂര്‍ രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയവും വായനശാല വനിതാ വേദിയും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ 'ലിംഗാസമത്വം പ്രതിരോധ ചിന്തകളും പ്രയോഗവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അഡ്വ: പി.എം.ആതിര ചടങ്ങ് ഉദ്ഘാനം ചെയ്തു.

ശ്രീജ പുല്ലിരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം. ഉദയ, സുധ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എം.സുഗതകുമാരി സ്വാഗതവും പി.കെ.ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.
Gender Equality Defense Thoughts and Practices Lecture Program Inaugurated