കൂട്ടാലിട : കൂട്ടാലിട കെ.എസ്.ഇ.ബി സെക്ഷന്റെ കീഴില്‍ നാളെ 20/3/2025 ന് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ വര്‍ക്കിന്റെ ഭാഗമായി മരപ്പാലം, വാകയാട്, വാകയാട് കോട്ട,മുതുവനത്താഴ,വെറ്റിലക്കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

കവേര്‍ഡ് കണ്ടക്ടര്‍ വര്‍ക്കിന്റെ ഭാഗമായി ഈസ്റ്റ് മൂലാട്, മൂലാട് ടൗണ്‍,മൂലാട് കനാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7:30 മുതല്‍ വൈകിട്ട് 4 മണിവരെയും കൂട്ടാലിട അങ്ങാടിയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനുവേണ്ടി കോട്ടക്കുന്ന് പഞ്ചായത്ത് ഓഫീസ്
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (20/03/25 ) 8:30 മുതല്‍ വൈകിട്ട് 4 30 വരെയും വൈദ്യുതി മുടങ്ങുന്നതായിരിക്കും. എന്ന് കെ.എസ്.ഇ ബി . അധികൃതര്‍ അറിയിച്ചു.
Power outage tomorrow as part of Kottalam transformer work