അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഷീബ രാമചന്ദ്രന്‍, എ.എം.സരിത, സുനീഷ് നടുവിലയില്‍, മെമ്പര്‍മാരായ സന്ദീപ് കുമാര്‍, എ.എം. വേലായുധന്‍, ഡോ. ബി. ബിനോയ്, സുനില്‍ കൊളക്കാട്, ടി.പി. ഹമീദ്, എച്ച്‌ഐ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

OP waiting center built at Family Health Center inaugurated