ബാലുശ്ശേരി ; കൂരാച്ചുണ്ട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ കാറ്റുളളമല മുതല്‍ പതിയില്‍ വരെയുള്ള വാഹനഗതാഗതം മാര്‍ച്ച് 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Vehicular traffic partially banned on Balussery Kurachundu Road