നരയംകുളം; കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക്‌സമാജ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്. സിപിഐഎമ്മിന്റെയും ഗ്രാന്മയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജന്മനാട്ടില്‍ ലിനീഷിന് സ്വീകരണം നല്‍കി. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ് പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ വിലാസിനി, ലോക്കല്‍ സെക്രട്ടറി ടി.ഷാജി, കല്പകശ്ശേരി ജയരാജന്‍, മുന്‍ മെമ്പര്‍ എ.ദിവാകരന്‍, നാടക പ്രവര്‍ത്തകരായ തങ്കയം ശശികുമാര്‍, സുധാകരന്‍ ചൂലൂര്‍, ബിജു രാജഗിരി, മേപ്പാടി ബാലകൃഷ്ണന്‍, അവാര്‍ഡ് ജേതാവ് ലിനീഷ് നരയംകുളം തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ.വി വിഷ്ണു സ്വാഗതവും പി.കെ ബാലന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
; കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക്‌സമാജ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്. സിപിഐഎമ്മിന്റെയും; കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക്‌സമാജ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്. സിപിഐഎമ്മിന്റെയും
Lineesh receives Bharat Sevaksamaj Shrestha Award