നരയംകുളം; മഹാകവി കുമാരനാശാന്‍ ചരമശതാബ്ദിയോടനുബന്ധിച്ച് അഷിത സ്മാരക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ബാല കവിതാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നരയംകുളം സ്വദേശിയായ മധുസൂദനന്‍ ചെറുക്കാടിന്.
അദ്ദേഹത്തിന്റെ 'സ്വരങ്ങള്‍ പകരാം' എന്ന താളാത്മകമായ കവിതയ്ക്കാണ് ഒന്നാം സ്ഥാനം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.മുകുന്ദനില്‍ നിന്നും 2025 മാര്‍ച്ച് 27 ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങും.

Madhusudhanan Cherukadu gets approval again