ജില്ലാ റംസാന്‍ ഫെയറിന് തുടക്കമായി

ജില്ലാ റംസാന്‍ ഫെയറിന് തുടക്കമായി
Mar 27, 2025 08:12 AM | By Theertha PK

കോഴിക്കോട്;  സപ്ലൈകോ ജില്ലാതല റംസാന്‍ ഫെയര്‍ ബേപ്പൂര്‍ നടുവട്ടം ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഫെയര്‍ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സപ്ലൈകോ മേഖല മാനേജര്‍ ഷെല്‍ജി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മാര്‍ച്ച് 30 വരെ തുടരുന്ന ഫെയറില്‍ പതിമൂന്നിന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, 40ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും മാര്‍ച്ച് 30 വരെ വിലക്കുറവ് നല്‍കും.

കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, ഡിപ്പോ മാനേജര്‍ എസ്.കെ സജിത, പീതാംബരന്‍, ജില്ലാ ഡിപ്പോ ജൂനിയര്‍ മാനേജര്‍ ജയന്‍ എന്‍ പണിക്കര്‍, പി മമ്മദ് കോയ, പ്രകാശ് കറുത്തേടത്ത്, കെ.സി ഇസ്മയില്‍, ശംസുദ്ധീന്‍, ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.




District Ramzan Fair begins

Next TV

Related Stories
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
 എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

Apr 12, 2025 01:13 PM

എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കടിയങ്ങാട് ടൗണില്‍ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയില്‍ അജ്നാസ് (33),...

Read More >>
 അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

Apr 12, 2025 12:44 PM

അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

ചാലിയാറിന് മീതെ പറക്കാന്‍ സിപ് ലൈന്‍, പുഴ കടക്കാന്‍ റോപ്പ് കാര്‍, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, റെസ്റ്റോറന്റ് എന്നിവയെല്ലാം...

Read More >>
 കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

Apr 12, 2025 12:05 PM

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ്...

Read More >>
Top Stories










News Roundup