ഇയ്യാട്: സംയോജിത ശിശു വികസന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അങ്കണവാടി ഹെല്‍പര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം കെ യശോദയ്ക്ക്. ഇയ്യാട് വടക്കയില്‍ താഴം അങ്കണവാടിയിലെ ജീവനക്കാരി കെ. യശോദയെ അനുമോദിച്ചു. കാസിം അരീക്കല്‍ അധ്യക്ഷതവഹിച്ചു. വി.പി ജബ്ബാര്‍, വത്സല നമ്പിടികണ്ടി, കെ.പി പുഷ്പ എന്നിവര്‍ സംസാരിച്ചു. ത്മിനി ടീച്ചര്‍ സ്വാഗതവും ടിപി ദാമോദരന്‍ നന്ദിയും രേഖപ്പെടുത്തി.

K Yashoda receives state government award