ബാലുശ്ശേരി; വ്യാജവാറ്റിനെതിരെ ബാലുശ്ശേരി എക്‌സൈസ് സംഘം നടപടി ശക്തമാക്കി. ബാലുശ്ശേരി എക്‌സൈസ് പാര്‍ട്ടി കുന്നികൂട്ടം ഭാഗത്തും മുതുകാട് ഭാഗത്തും നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ.വി.ബേബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് ബാബു, രാജു, പ്രിവന്റ്ീവ് ഓഫീസര്‍മാരായ രാജീവന്‍, ഇ.എം. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുപ് കുമാര്‍, ഡ്രൈവര്‍ പ്രശാന്ത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Balussery Excise steps up action against fake VAT