ഉള്ളിയേരി; ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 15ല്‍ തുരുത്തിയില്‍ പാല്‍ സൊസൈറ്റി റോഡ് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എം ബാലരാമന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ മിനി കരിയാറത്ത് ചടങ്ങില്‍ സംസാരിച്ചു.

Inauguration of the Ulliyeri Ollurthuruthy triple road