പേരാമ്പ്ര; ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി അബ്ദുറഹിമാന്. ഒമ്പതാമത് ആര്‍.കെ രവിവര്‍മ്മ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് എം.പി അബ്ദുറഹിമാന്‍ രചിച്ച 'മണ്ണ് തിന്നവരുടെ നാട്' എന്ന നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരം ഏപ്രില്‍ 5ന് (ശനിയാഴ്ച) 2 മണിയ്ക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കപ്പെടും.

R.K. Ravi Varma Award to MP Abdurahiman