കോഴിക്കോട്; പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് നസീര്‍ വെള്ളിമാട് കുന്ന് (കോഴിക്കോട്) പരിക്കുകളോടെ ആശുപത്രിയിലാണ്.

Kozhikode native who went to Al Ain to celebrate Eid dies