നാറാത്ത് ; സിപിഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു. കുടുംബശ്രീ, പുരുഷസഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയിലാണ് ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞത്.

പികെ സതീശന്റെ അധ്യക്ഷതയില്‍ എന്‍എം ബാലരാമന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍, കെ ശ്രീജ, പി ഹരിദാസന്‍ വിഎം അഖില്‍ എന്നിവര്‍ സംസാരിച്ചു. പി സുനീതന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊ
A human chain was formed against drug abuse under the auspices of the CPI(M) Narath branch.