ചീക്കിലോട്: മൂന്നാമത് ജില്ലാതല റോയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ചീക്കിലോട് കരിങ്കാളി കാവിന് സമീപമുള്ള റോയല്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. നന്മണ്ട പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ മിനി വോളി നൈറ്റ് ഉദ്ഘാടനം ചെയ്തു.

ബൈജു പന്ന്യന്‍വീട്ടില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ബാബു, സുരഭിഎന്നിവര്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ വോളി ഫ്രന്റ്‌സ് കൂമുള്ളി ഫ്രന്റ്‌സ് പൊയില്‍ താഴത്തിനെ പരാജയപ്പെടുത്തി.
District-level Royal Volleyball Tournament begins