കായണ്ണ : സമരം നടത്തിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണയില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി ഉപദ്യക്ഷന്‍ വിവി രാജന്‍ ഉദ്ഘാടനം ചെയ്തു.

കെ. പി. ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി' കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ''സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കവിലിശ്ശേരി'' കോളോത്ത് ശശി'പി.പി സുരേഷ്. എന്‍ കെ.ഗോപി നാഥ്എന്നിവര്‍ സംസാരിച്ചു.
Solidarity with ASHA workers in Kayanna