കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും ഇപ്പോള്‍ ചെമ്പുകടവ് ഇടവകാംഗവും ആയ പുല്ലത്ത് ജോയി (69) അന്തരിച്ചു. ഭാര്യ: ജയ ഇല്ലിക്കല്‍ കുടുംബാംഗം (ചങ്ങനാശ്ശേരി ), മക്കള്‍: റ്റിന്റു, റ്റുബിന്‍ (കാനഡ).

മരുമക്കള്‍: പീറ്റര്‍ താന്നിക്കല്‍ (ചെമ്പുകടവ്), ജോഷ്ലി വരമ്പകത്ത് (കാനഡ). സംസ്‌കാരം: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പുകടവ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Joy, a resident of Koorachundu Pullath, passed away.