വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

  വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു
Apr 11, 2025 03:46 PM | By Theertha PK

വടകര: വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ കണ്ണില്‍ വേദനയും ബുദ്ധിമുട്ടുമായി വന്ന രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു.ഡോക്ടര്‍ വിഷ്ണു ദേവരാജ് ആണ് വിരയെ പുറത്തെടുത്തത്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് കയറിപ്പറ്റുന്നത്.

അതിന്റെ ലാര്‍വ ബ്ലഡിലൂടെ കണ്ണിലേക്ക് എത്തിയിട്ടാണ് ഈ അവസ്ഥ ഉഉണ്ടാകുന്നത്. കണ്ണിന്റെ കാഴ്ച ശക്തിയെ വരെ ബാധിച്ചേക്കാവുന്ന സങ്കീര്‍ണമായ ഈ രോഗത്തെ ഭീതിയില്ലാതെ നേരിടാം വിരയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ അവയെ ജീവനോടെ തന്നെ പുറത്തെടുക്കുന്ന ചികിത്സാ രീതി വിട്രസ്റ്റ് കണ്ണാശുപത്രി ഉറപ്പു നല്‍കുന്നു.

A live worm was removed from a patient's eye at Vadakara Vitrust Eye Hospital.

Next TV

Related Stories
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
 എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

Apr 12, 2025 01:13 PM

എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കടിയങ്ങാട് ടൗണില്‍ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയില്‍ അജ്നാസ് (33),...

Read More >>
 അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

Apr 12, 2025 12:44 PM

അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

ചാലിയാറിന് മീതെ പറക്കാന്‍ സിപ് ലൈന്‍, പുഴ കടക്കാന്‍ റോപ്പ് കാര്‍, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, റെസ്റ്റോറന്റ് എന്നിവയെല്ലാം...

Read More >>
 കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

Apr 12, 2025 12:05 PM

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ്...

Read More >>
 കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് 'തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പിന്' ഉജ്ജ്വല സമാപനം

Apr 12, 2025 11:15 AM

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് 'തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പിന്' ഉജ്ജ്വല സമാപനം

ഏപ്രില്‍ 8,9,10 തിയ്യതികളില്‍ പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാ തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പ് നാല്...

Read More >>
Top Stories