പനങ്ങാട് : ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍ എന്നീ സംഘടനകള്‍ അഭിവാദ്യപ്രകടനം നടത്തി.

വി.എം. കുട്ടികൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു.
ഇ.വി. ഗോപാലന്‍ അധ്യക്ഷനായ സമരത്തിന് എ.കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ആര്‍.കെ. മനോജ്, പി.എസ്. ഭാരതി, പി.കെ. സുനീര്‍, കെ. ഷിബിന്‍, വി.എം. ദിനേശന്‍, പി.സി. പുഷ്പ, കെ. അബ്ദുള്‍ സലാം, സി.കെ. സജില്‍ കുമാര്‍, എം.വി. സദാനന്ദന്‍, സി.പി. സബീഷ്, ടി. വിനോദ് കുമാര്‍, കെ. സനീഷ്, സി.പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
The organizations greeted the national strike