കൂട്ടാലിട : കേശദാനം നടത്തി മാതൃകയായി കോളിക്കടവ് എംസിഎല്‍പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ദേവമിത്ര.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷിന് കൈമാറി.
ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ കേശദാനം നടത്തി നാടിനുതന്നെ മാതൃകയായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
എംസിഎല്‍പി സ്‌ക്കൂള്‍ കോളിക്കടവ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവമിത്ര.
ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖല കമ്മിറ്റി അംഗം ശ്രീജിത്തിന്റെ മകളാണ്.
Devamitra touches the aching hearts