വാകയാട് : വാകയാട് എയുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനം വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ. അധ്യക്ഷനാകും. എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും, കവാടവും 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്.
1921 ല്‍ എലിമെന്ററി സ്‌കൂളായി തുടങ്ങിയ വിദ്യാലയം 1953 ലാണ് അപ്‌ഗ്രേഡ് ചെയ്തത്. 388 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
New building for Wakayad AUP School