കോട്ടൂര്‍ : കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ മെയ് 11 ന് വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തുന്നു.

വാര്‍ഡില്‍ ഒരു ദിനം ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരും അവരവരുടെ വീടും പരിസരവും ശുചീകരിച്ച് ഈ പ്രവര്‍ത്തനത്തെ സജീവമാക്കുകയാണ് ലക്ഷ്യം.
Kottur Grama Panchayat with hygiene hartal for health