കോട്ടൂര്‍ : വാകയാട് ഹൈസ്‌ക്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിച്ചു.

ഇരുപത്തി ഒന്ന് സിറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരുപത്തി ഒന്നിലും യുഡിഎഫ് ആണ് വിജയം നേടിയത്.
പ്രസിഡണ്ട് സി.കെ. അശോകന്‍, വൈസ് പ്രസിഡണ്ട് അബ്ദുള്‍ സലാം കൊയമ്പത്ത്, സെക്രട്ടറി വി.പി. ഗോവിന്ദന്‍ കുട്ടി, ജോയ്ന്റ് സെക്രട്ടറി പി. രവീന്ദ്രന്‍, ട്രഷര്‍ പി .മുരളീധരന്‍ നമ്പൂതിരി, മാനേജര്‍ ഒ.എം . കൃഷ്ണകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
UDF wins Wakayad High School Society elections