കോട്ടൂര്‍ : കോട്ടൂര്‍ മെയിന്‍ റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന വി വണ്‍ ഫര്‍ണ്ണിച്ചറില്‍ മെയ് 15ാം തീയ്യതി നടത്താന്‍ തീരുമാനിച്ച വിഷു സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 26ാം തീയ്യതിയിലേക്ക് മാറ്റിയതായി അറിയിച്ചു.

മെയ് 26 ന് രാവിലെ 10 മണിക്ക് നടത്തുമെന്ന് പ്രൊപ്പ്രൈറ്റര്‍ അറിയിച്ചു.
The draw for the Vishu prize scheme has been postponed