മൂലാട് : യുവധാര മാസികയുടെ കോട്ടൂര്‍ മേഖല തല ഉദ്ഘാടനം പ്രശസ്ത കേരള സീനിയര്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ എന്‍. ജിതിനു ബ്ലോക്ക് കമ്മിറ്റി അംഗം പി.കെ. സനൂപ് നല്‍കി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് എന്‍. രഞ്ജിത്ത്, മേഖല കമ്മിറ്റി അംഗം അബിന്‍, ഷാനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കാലത്തിന്റെ പുനര്‍വായന എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ വരിക്കാരെ ചേര്‍ക്കലിന് തുടക്കം കുറിച്ചത്.
Re-reading of the New Age