നരിക്കുനി: പന്നിക്കോട്ടൂരില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ ജസീല മജീദ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.പന്നിക്കോട്ടൂര്‍ അങ്ങാടി, ഗവ. എല്‍ പി സ്‌ക്കൂള്‍, ഗവ. ആയുര്‍വേദ ആശുപത്രി എന്നിവ ശുചീകരിച്ചു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ പകര്‍ച്ചവ്യാധികള്‍ കാരണമായേക്കാമെന്നതുകൊണ്ട് മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യമേറെയാണ്.
മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധത്തില്‍ മാതൃകാപരമായ നടപടികളാണ് നേതൃത്വത്തില്‍ നടത്തുന്നത്.
Pre-monsoon cleaning yajna at Pannikottur