ബാലുശ്ശേരി: ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി മെയ് 20 ന് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു.
തേനീച്ചകളുടെ മഴക്കാല സംരക്ഷണം എന്ന വിഷയത്തില്‍ ഇതോടൊപ്പം വിദഗ്ധ ക്ലാസും നല്‍കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0496 2966041, 9567804551 എന്ന നമ്പറില്‍ വിളിച്ച് റജിസ്റ്റര്‍ ചെയ്യുക. റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനം ഉള്ളൂ.
Bee farmers meet on World Bee Day