വിദ്യാലയ ശുചീകരണം ജനകീയ ഇടപെടലിൻ്റെ നേർസാക്ഷ്യമായി

വിദ്യാലയ ശുചീകരണം ജനകീയ ഇടപെടലിൻ്റെ നേർസാക്ഷ്യമായി
Oct 17, 2021 12:00 PM | By Balussery Editor

അവിടനല്ലൂർ : എൻഎൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂരിലെ വിദ്യാലയ ശുചീകരണം ജനകീയ ഇടപെടലിൻ്റെ നേർസാക്ഷ്യമായി.

സന്നദ്ധ സംഘടനാ പ്രവർത്തകർ ആവേശത്തോടെ പരിപാടി ഏറ്റെടുത്തു വിജയിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ റൂമുകളും ഫർണീച്ചറും സ്കൂൾ പരിസരവും പാതയോരങ്ങളും ശുചീകരിച്ചു.

ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ, സ്കൗട്ട് ആന്റ് ഗൈഡ്സ് കേഡറ്റുകൾ, ഹരിതസേന, ചുമട്ടുതൊഴിലാളികൾ, വ്യാപാരി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആർആർടി വോളൻ്റിയേഴ്സ്, ആശാ വർക്കർമാർ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, രക്ഷാകർതൃ പ്രതിനിധികൾ, അധ്യാപകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷിൻ്റെ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് വിലാസിനി, ജനപ്രതിനിധികളായ ഷൈൻ, സിജിത്ത്, രഘൂത്തമൻ, ദാമോദരൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവൻ എന്നിവർ പങ്കെടുത്തു.

ഷാജി തച്ചയിൽ, ഉഷ, സ്കൗട്ട് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ രാജൻ, ഷൈനി എന്നിവർ സംസാരിച്ചു. റോവർ ജില്ലാ കമ്മീഷണർ നികേഷ് സംബന്ധിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫിബിൻ ലാൽ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Community cleaning in Government higher secondary school avidanallur

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories