നാട്ടുകാർ കൈകോർത്തു; മടവൂർ എയുപി സ്കൂളും പരിസരവും ശുചീകരിച്ചു

നാട്ടുകാർ കൈകോർത്തു; മടവൂർ എയുപി സ്കൂളും പരിസരവും ശുചീകരിച്ചു
Oct 19, 2021 09:38 PM | By Balussery Editor

മടവൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മടവൂരിലെ സാമൂഹ്യ, രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മടവൂർ എയുപി സ്കൂളും പരിസരവും ശുചീകരിച്ചു.

നാടിന്റെ പൈതൃകമായ സ്നേഹവും ഐക്യവും പരസ്പര സഹവർത്തിത്തവും പുതുതലമുറയ്ക്കും അന്യമല്ല എന്ന് വിളിച്ചോതുന്ന പ്രവർത്തനം കൂടിയായിരുന്നു ജനകീയ ശുചീകരണം. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, യുവജന സംഘടനാ പ്രതിനിധികൾ, പിടിഎ കമ്മിറ്റി ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ജനകീയ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

Madavoor AUP school and it's surroundings cleaned by the natives

Next TV

Related Stories
ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി  പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

Apr 26, 2024 11:21 AM

ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി...

Read More >>
#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

Apr 26, 2024 11:17 AM

#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ...

Read More >>
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

Apr 26, 2024 08:34 AM

#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

വടകര നിയോജക മണ്ഡലം പയ്യോളിയിലെ മുപ്പതാം നമ്പർ ബൂത്തിൽ ഏതാനും പേർ വോട്ടു ചെയ്‌തപ്പോൾ തന്നെ ഇവിഎം...

Read More >>
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
Top Stories