കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Oct 22, 2021 03:59 PM | By Balussery Editor

 കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിലെ വാഹനാപകടത്തില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ കൊയിലാണ്ടി ടൗണിലെ നന്തിലത്ത് ഷോറൂമിന് മുന്നില്‍ കോഴിക്കോട് ദിശയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി ലോറിക്കടില്‍പ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. പന്തലായനി മീത്തലെ വീട്ടില്‍ ഷീബ(52)യാണ് മരണപ്പെട്ടത്.

കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്മോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്് വിട്ടുനല്‍കുമെന്ന് കൊയിലാണ്ടി എസ്‌ഐ അനൂപ് പറഞ്ഞു.

Accident on Koyilandy National Highway

Next TV

Related Stories
ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി  പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

Apr 26, 2024 11:21 AM

ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി...

Read More >>
#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

Apr 26, 2024 11:17 AM

#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ...

Read More >>
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

Apr 26, 2024 08:34 AM

#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

വടകര നിയോജക മണ്ഡലം പയ്യോളിയിലെ മുപ്പതാം നമ്പർ ബൂത്തിൽ ഏതാനും പേർ വോട്ടു ചെയ്‌തപ്പോൾ തന്നെ ഇവിഎം...

Read More >>
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
Top Stories