കൂട്ടാലിട :ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എന്‍ എന്‍ കക്കാട് എസ് ജി എച്ച് എസ് അവിടനല്ലൂരിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിരോധ ചങ്ങല തീര്‍ക്കും.

കൂട്ടാലിട ടൗണിലെ ബഹുജനങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചങ്ങലയില്‍ അണിചേരും.
ലഹരി വിരുദ്ധ പ്രതിജ്ഞ പ്രതിരോധ ജ്വാല, ഫ്‌ലാഷ് മോബ് ,കൂട്ടപ്പാട്ട്, പ്രഭാഷണം എന്നിങ്ങനെ നാടുണര്‍ത്തുന്ന പരിപാടികള്‍ ഇതിനായി ആസൂത്രണം ചെയ്തതായി സംഘാടകര്‍ അറിയിച്ചു.
The anti-drug defense chain isin Avitanallur