കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ടാക്സി സ്റ്റാൻഡുകൾ അനുവദിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ

കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ടാക്സി സ്റ്റാൻഡുകൾ അനുവദിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ
Oct 20, 2022 08:47 PM | By Balussery Editor

ബാലുശ്ശേരി:പൊതുമരാമത്ത് റോഡിന്റെ ഇരുവശവും യാതൊരുവിധ നിബന്ധനകളും പാലിക്കാതെ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ടാക്സി സ്റ്റാൻഡുകൾ അനുവദിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.


സാധനങ്ങൾ വാങ്ങാൻ വരുന്ന വർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തത് വ്യാപാരികൾക്ക് വ്യാപാരം കുറയാൻ കാരണമാവുന്നു.


സൈക്കിൾ പോലും കടകൾക്ക് മുന്നിൽ നിർത്താൻ അനുവദിക്കാത്ത ഇത്തരം നടപടികളോട് കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി.


ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാനം ചെയ്ത ചടങ്ങില്‍ അബ്ദുൾ ഷുക്കൂർ പുനൂർ അധ്യക്ഷനായി.


ആശ്വാസ് പദ്ധതിയെ കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ് വിശദീകരിച്ചു. ജില്ലാ ട്രഷറർ വി.സുനിൽ കുമാർ, എ.വി.എം.കബീർ, മുഹമ്മദ് അമീർ ഹാജി, മനാഫ് കാപ്പാട്, ബാപ്പു മോൻ, സലിം രാമനാട്ടുകര, രാജൻ കാന്തപുരം, പഞ്ചമി ഗംഗാധരൻ, ഗിരീഷ് എകരൂർ, നാസർ മേപ്പാൾ, താര അബ്ദു റഹിമാൻ ഹാജി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വിക്ടറി ചന്ദ്രൻ സ്വാഗതവും, ജോബി ഫ്രാൻസിസ് കൂരാച്ചുണ്ട് നന്ദിയും പറഞ്ഞു.


പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ പുനൂർ, ജനറൽ സെക്രട്ടറി രാജൻ കാന്തപുരം, ട്രഷറർ പഞ്ചമി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് കെ.ടി. നാരായണൻ നായർ എകരൂർ, കെ.പി.സുരേന്ദ്രനാഥ് ഉള്ളിയേരി, ജോബി ഫ്രാൻസിസ് കൂരാച്ചുണ്ട് , മുഹമ്മദ് ഹാജി എകരൂൽ. മുസ്തഫ പൂനൂർ, ചന്ദ്രൻ വിക്റ്ററി നടുവണ്ണൂർ, ജലീൽ അത്തോളി, ബെന്നി ജോസ് തലയാട്, രമണിക കൂട്ടാലിട, സുകന്യ ബാലുശ്ശേരി, സെക്രട്ടറിമാർ സതീഷ് കന്നൂര്, ലത്തീഫ് എകരൂർ, മൊയ്തീൻ കുട്ടി പുനൂർ,അബ്ദുൽ റസാഖ് കൂരാച്ചുണ്ട്, ഗിരീഷ് ബാലുശ്ശേരി, ലിനീഷ് അത്തോളി, എന്നിവർ ഭാരവാഹികളായി 2022 - 2024 വർഷത്തെ നിയോജക മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Kerala Traders Association Coordination Committee Balusserry Constituency Convention not to allow taxi stands which disturb traders

Next TV

Related Stories
ആരോഗ്യ മേള  നടത്തി

Feb 7, 2023 03:47 PM

ആരോഗ്യ മേള നടത്തി

കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ...

Read More >>
നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

Feb 7, 2023 03:41 PM

നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക...

Read More >>
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

Feb 6, 2023 07:13 PM

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു...

Read More >>
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

Feb 4, 2023 10:25 PM

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11...

Read More >>
ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

Feb 4, 2023 10:17 PM

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം...

Read More >>
കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

Feb 4, 2023 10:12 PM

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി...

Read More >>
Top Stories