പേരാമ്പ്രയില്‍ കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാനം നടത്തി

പേരാമ്പ്രയില്‍ കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാനം നടത്തി
Oct 20, 2022 10:38 PM | By Balussery Editor

പേരാമ്പ്ര:സിപിഐ(എം)പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാനം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎല്‍എയുമായ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതു മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിപ്ലവ പ്രസ്ഥാനത്തിന് സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുയരുന്ന ഓഫീസ് സമുച്ചയം രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണൻ  പറഞ്ഞു.

സിപിഐ(എം) ജില്ലാ സെക്രട്ടറി പി.മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ, എസ്.കെ. സജീഷ്,എ.കെ. പത്മനാഭൻ, എൻ.കെ.രാധ,എം.കെ. നളിനി, സ്വാഗത സംഘം കൺവീനർ ടി.കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് സ്വാഗതവും ടി.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.

Kodiyeri Balakrishnan'smandhir was inaugurated at Perampra

Next TV

Related Stories
ആരോഗ്യ മേള  നടത്തി

Feb 7, 2023 03:47 PM

ആരോഗ്യ മേള നടത്തി

കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ...

Read More >>
നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

Feb 7, 2023 03:41 PM

നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക...

Read More >>
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

Feb 6, 2023 07:13 PM

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു...

Read More >>
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

Feb 4, 2023 10:25 PM

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11...

Read More >>
ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

Feb 4, 2023 10:17 PM

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം...

Read More >>
കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

Feb 4, 2023 10:12 PM

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി...

Read More >>
Top Stories