വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനെതിരെ

വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനെതിരെ
Oct 22, 2022 12:48 PM | By Balussery Editor

കൂട്ടാലിട:വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതും സാധാരണക്കാർക്കും കർഷകർക്കും മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്നതുമായ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 നെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനിയെഴ്സ് ബാലുശ്ശേരി ഡിവിഷനിലെ കൂട്ടാലിട സെക്ഷൻ തല ജനസഭ സംഘടിപ്പിച്ചു.

കോട്ടൂർഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷൈനിന്റെ അധ്യക്ഷതയില്‍ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.(എം)അവിടനല്ലൂര്‍ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. ഷാജു, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ചന്ദ്രൻ, സി.ഐ.ടി.യു. കോഡിനേഷൻ സെക്രട്ടറി പി.വിജയൻ, സി.പി.ഐ. മണ്ഡലം അസിസറ്റന്‍റ് സെക്രടറി മുരളി, ഐഎന്‍ടിയുസി കോട്ടൂർ മണ്ഡലം പ്രസിഡന്റ് കെ.എം.ശശി, ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു. ബാലുശ്ശേരി ഏരിയ ജോയന്‍റ് സെക്രട്ടറി നൗഫൽ കണ്ണാടി പൊയിൽ ചടങ്ങിൽ സംസാരിച്ചു.

യോഗത്തിൽ വിഷയാവതരണം കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.പുഷ്പൻ അവതരിപ്പിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ സി.വിജിഷ സ്വാഗതവും കെ.എസ്.ഇ.ബി. വർക്കേഴ്സ് ബാലുശ്ശേരി ഡിവിഷൻ ജോയന്‍റ് സെക്രട്ടറി സജിമോൻ നന്ദിയും പറഞ്ഞു.

Against total privatization of power sector

Next TV

Related Stories
ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു

Sep 22, 2023 09:33 PM

ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു

ഭക്തി നിറവിൽ സമാധി ദിനം...

Read More >>
#wild boar| നടുവണ്ണൂരിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

Sep 22, 2023 11:04 AM

#wild boar| നടുവണ്ണൂരിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

നടുവണ്ണൂര്‍ കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി....

Read More >>
#Nipah|നിപ ആശങ്ക നീങ്ങുന്നു ; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

Sep 21, 2023 08:34 PM

#Nipah|നിപ ആശങ്ക നീങ്ങുന്നു ; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

Read More >>
#Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

Sep 21, 2023 02:26 PM

#Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍...

Read More >>
#Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം;  വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു

Sep 21, 2023 01:35 PM

#Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം; വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു

കാരുകുളങ്ങരയില്‍ ഏഴുപേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ...

Read More >>
#accident| നടുവണ്ണൂരിലെ വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

Sep 20, 2023 09:57 PM

#accident| നടുവണ്ണൂരിലെ വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

നടുവണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
News Roundup