---
title: "അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Avitanallur N.N. Kakkad Smarak Govt.Higher Secondary School Organized a eye check up camp "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75911/avitanallur-nn-kakkad-smarak-govthigher-secondary-school-organized-a-eye-check-up-camp"
published_at: "2022-10-22T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353b1ffd4ed3_kooo.jpg"
keywords: []
---

# അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൂട്ടാലിട:ടി.കെ.ശ്രീധരൻ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി അവിടനല്ലൂരും, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് നിർവ്വഹിച്ചു.കോട്ടുർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ, പതിനാറാം വാർഡ് അംഗം ആർ.കെ. ഫെബിൻ ലാൽ, ഡോ: മോഹിത, ടി.കെ.ശ്രീധരൻ എജ്യുക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ സൊസൈറ്റി പ്രസിണ്ടന്റ് പി. വിജയൻ, സി.കെ.വിനോദ് എന്നിവർ സംസാരിച്ചു.കെ.കെ.മോഹനൻ സ്വാഗതം പറഞ്ഞ ക്യാമ്പില്‍ ടി.ഷാജു അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ് നന്ദിയും പറഞ്ഞു.

## Article Content

കൂട്ടാലിട:ടി.കെ.ശ്രീധരൻ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി അവിടനല്ലൂരും, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് നിർവ്വഹിച്ചു.കോട്ടുർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷൈൻ, പതിനാറാം വാർഡ് അംഗം ആർ.കെ. ഫെബിൻ ലാൽ, ഡോ: മോഹിത, ടി.കെ.ശ്രീധരൻ എജ്യുക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ സൊസൈറ്റി പ്രസിണ്ടന്റ് പി. വിജയൻ, സി.കെ.വിനോദ് എന്നിവർ സംസാരിച്ചു.കെ.കെ.മോഹനൻ സ്വാഗതം പറഞ്ഞ ക്യാമ്പില്‍ ടി.ഷാജു അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75911/avitanallur-nn-kakkad-smarak-govthigher-secondary-school-organized-a-eye-check-up-camp)