---
title: "ഇൻറർനാഷണൽ കെംപോ കരാട്ടെയുടെ പുതിയ ക്ലാസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു"
english_title: "The new class of International Kempo Karate was inaugurated by Kotur Gram Panchayat President CH Suresh. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80084/the-new-class-of-international-kempo-karate-was-inaugurated-by-kotur-gram-panchayat-president-ch-suresh"
published_at: "2022-11-13T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370fcc7ef578_.jpg"
keywords: []
---

# ഇൻറർനാഷണൽ കെംപോ കരാട്ടെയുടെ പുതിയ ക്ലാസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൂട്ടാലിട:ഇൻറർനാഷണൽ കെംപോ കരാട്ടെയുടെ പുതിയ ക്ലാസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രഘൂത്തമൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷൈൻ, കെ.കെ.സിജിത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സീനിയർ ഇൻസ്ട്രക്ടർ രജീഷ് മാഷ് (സെക്കൻറ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്) വിശദീകരണം നടത്തി. ഇൻസ്ട്രക്ടർ കെ.കെ.മണി (ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്) സ്വാഗതവും ബി.ആര്‍.ഷാജി (ബ്ലാക്ക് ബെല്‍റ്റ്) നന്ദിയും പറഞ്ഞു.

## Article Content

കൂട്ടാലിട:ഇൻറർനാഷണൽ കെംപോ കരാട്ടെയുടെ പുതിയ ക്ലാസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രഘൂത്തമൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷൈൻ, കെ.കെ.സിജിത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സീനിയർ ഇൻസ്ട്രക്ടർ രജീഷ് മാഷ് (സെക്കൻറ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്) വിശദീകരണം നടത്തി. ഇൻസ്ട്രക്ടർ കെ.കെ.മണി (ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്) സ്വാഗതവും ബി.ആര്‍.ഷാജി (ബ്ലാക്ക് ബെല്‍റ്റ്) നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80084/the-new-class-of-international-kempo-karate-was-inaugurated-by-kotur-gram-panchayat-president-ch-suresh)