---
title: "കോട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു"
english_title: "The Chairman of Health Education Standing Committee inaugurated the football tournament as part of the Kerala festival organized by Kotoor Gram Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80091/the-chairman-of-health-education-standing-committee-inaugurated-the-football-tournament-as-part-of-the-kerala-festival-organized-by-kotoor-gram-panchayat"
published_at: "2022-11-13T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637101bea00ee_.jpg"
keywords: []
---

# കോട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** വാകയാട്:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽപഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ, ഗീത കെ ഉണ്ണി, യൂത്ത് കോഡിനേറ്റർ പി.കെ.സുർജിത്, ജി.സഗിൽ എന്നിവർ സംബന്ധിച്ചു.

## Article Content

വാകയാട്:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽപഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ, ഗീത കെ ഉണ്ണി, യൂത്ത് കോഡിനേറ്റർ പി.കെ.സുർജിത്, ജി.സഗിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80091/the-chairman-of-health-education-standing-committee-inaugurated-the-football-tournament-as-part-of-the-kerala-festival-organized-by-kotoor-gram-panchayat)