മലബാർ നായർ സേവാസമാജം തിരുവോട് യൂനിറ്റ് വാർഷിക സമ്മേളനം

മലബാർ നായർ സേവാസമാജം തിരുവോട് യൂനിറ്റ് വാർഷിക സമ്മേളനം
Nov 14, 2022 10:22 AM | By Balussery Editor

തിരുവോട്:മലബാർ നായർ സേവാസമാജം തിരുവോട് യൂനിറ്റ് വാർഷിക സമ്മേളനം എംഎന്‍എസ്എസ് സംസ്ഥാന പ്രസിഡൻ്റ് കെ.ആര്‍.ഭാസ്ക്കരപിള്ള ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ യൂനിറ്റ് സെക്രട്ടറി രുഗ്മിണി മേനോൻ സ്വാഗതവും പ്രസിഡൻ്റ്  ദിവാകരൻ നായർ പാറക്കാംമ്പത്ത് അദ്ധ്യക്ഷതയും വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിവിജയലക്ഷ്മി നമ്പ്യാർ, സദാശിവൻ നിലമ്പൂർ, വാസുദേവൻ പിള്ള, രാഘവൻ നായർ അത്തോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പി.ടി.ശ്രീധരൻ റിപ്പോർട്ട് അവധരിപ്പിച്ച ചടങ്ങില്‍ കൺസെൽട്ടൻ്റ് സൈക്കോളജിസ്റ്റ് എജുക്കേഷൽ ട്രൈനർ

ഡോ.പി.പി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണവും അനിൽ കുമാർ.കെ.കെ നന്ദിയും പറഞ്ഞു.

Malabar Nair Sevasamaj Tiruvode Unit Annual Conference

Next TV

Top Stories