---
title: "നീർത്തട കമ്മറ്റി നേതൃത്വത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു"
english_title: "A watershed walk was organized under the leadership of the watershed committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80595/a-watershed-walk-was-organized-under-the-leadership-of-the-watershed-committee"
published_at: "2022-11-16T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374dc98b6cc1_pppppppppppppppppppp.jpg"
keywords: []
---

# നീർത്തട കമ്മറ്റി നേതൃത്വത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂര്‍:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി "നീരുറവ് " പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എടോത്ത് താഴെ നീർത്തട കമ്മറ്റി നേതൃത്വത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്&nbsp; ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സജ്ന അസ്ക്കർ ആദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്&nbsp; കെ.എം.നിഷ, വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്, ജനപ്രതിനിധികളായ സദാനന്ദൻ പാറക്കൽ, സജീവൻ മക്കാട്ട്, സിദ്ധിഖ്, കോയ തയ്യുള്ളതിൽ, അതുല്യ എന്നിവർ സംസാരിച്ചു.ധന്യ സതീശൻ സ്വാഗതവും, അമൽ റാം നന്ദിയും രേഖപ്പെടുത്തി.ഗ്രാമപഞ്ചായത്ത് 8, 9, 13 വാർഡിലെ പാടശേഖരങ്ങളിലെ കർഷകർ മേറ്റുമാർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

## Article Content

നടുവണ്ണൂര്‍:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി "നീരുറവ് " പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എടോത്ത് താഴെ നീർത്തട കമ്മറ്റി നേതൃത്വത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്&nbsp; ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സജ്ന അസ്ക്കർ ആദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്&nbsp; കെ.എം.നിഷ, വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്, ജനപ്രതിനിധികളായ സദാനന്ദൻ പാറക്കൽ, സജീവൻ മക്കാട്ട്, സിദ്ധിഖ്, കോയ തയ്യുള്ളതിൽ, അതുല്യ എന്നിവർ സംസാരിച്ചു.ധന്യ സതീശൻ സ്വാഗതവും, അമൽ റാം നന്ദിയും രേഖപ്പെടുത്തി.ഗ്രാമപഞ്ചായത്ത് 8, 9, 13 വാർഡിലെ പാടശേഖരങ്ങളിലെ കർഷകർ മേറ്റുമാർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80595/a-watershed-walk-was-organized-under-the-leadership-of-the-watershed-committee)