യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു
Nov 16, 2022 11:02 PM | By Balussery Editor

ഉള്ളിയേരി:കോവിഡ് കാലത്തു പോലും പീപ്പി കിറ്റ് അഴിമതി നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നൽകേണ്ട ആഭ്യന്തര വകുപ്പും പോലീസും ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുകയാണ്.

വിലക്കയറ്റം കൊണ്ട് പൊതു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കമ്പോളത്തിൽ ഇടപെടാതെ കരിഞ്ചന്തകാർക്കും പൂഴ്ത്തി വെപ്പുകാർക്കും വേണ്ടി കേരള കേന്ദ്ര സർക്കാറുകൾ നിലകൊള്ളുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരുവ് വിചാരണ സദസ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌  റിജിൽ മാക്കുറ്റി ഉൽഘടനം ചെയ്തു.

സ്വപ്നമാരും സ്വർണ കടത്തുകരും ആണ് സർക്കാരിനെ നിയന്ത്രിക്കുന്നത്.

കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കര വഞ്ചിച്ചുകൊണ്ട് പാർട്ടികാർക്കും സ്വന്തക്കാർക്കും പിൻവാതിൽ നിയമനം നടത്തുകയാണ് സർക്കാർ ചെയുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌  ടി.എം.വരുൺ കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌  ആർ.ഷഹിൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സുഫിയൻ ചെറുവാടി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണൊറ ഡിസിസി ട്രഷറർ ടി.ഗണേഷ് ബാബു കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  കെ.കെ.സുരേഷ്, നാസ് മമ്പോയിൽ, സബിജിത് കണയങ്കോട്, അഭിജിത് ഉണ്ണികുളം എന്നിവർ സംസാരിച്ചു.

A street trial was organized under the leadership of the Youth Congress Constituency Committee

Next TV

Related Stories
പ്രവേശനോത്സവവുമായി കോട്ടൂര്‍ എയുപി സ്‌കൂള്‍

Jun 1, 2023 05:01 PM

പ്രവേശനോത്സവവുമായി കോട്ടൂര്‍ എയുപി സ്‌കൂള്‍

കോട്ടൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായി പരിപാടി ഉദ്ഘാടനം...

Read More >>
ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു

Jun 1, 2023 04:07 PM

ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു

കണ്ണന്‍കുന്നുമ്മല്‍ കാദര്‍ (65) അന്തരിച്ചു. ഭാര്യമാര്‍: റജീന, പരേതയായ സൈനബ....

Read More >>
കെകെഎംഎ നിര്‍മ്മിച്ച പൊതു കിണര്‍ നാടിന് സമര്‍പ്പിച്ചു

Jun 1, 2023 03:06 PM

കെകെഎംഎ നിര്‍മ്മിച്ച പൊതു കിണര്‍ നാടിന് സമര്‍പ്പിച്ചു

കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിത മകറ്റാനായി കെകെഎംഎ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കിണര്‍...

Read More >>
ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് കെയര്‍ ടേക്കര്‍ നിയമനം

Jun 1, 2023 02:41 PM

ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് കെയര്‍ ടേക്കര്‍ നിയമനം

ഗവണ്‍മെന്റ് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിക്കേ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള...

Read More >>
ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ ആവേശമായി പ്രവേശനോത്സവം

Jun 1, 2023 01:24 PM

ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ ആവേശമായി പ്രവേശനോത്സവം

ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി. വിവിധ പരിപാടികളോടെയാണ് അറിവിന്റെ...

Read More >>
നന്മണ്ട എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

Jun 1, 2023 12:47 PM

നന്മണ്ട എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

നന്മണ്ട സ്‌കൂള്‍ കുരുന്നുകളെ വരവേറ്റു. അക്ഷര മുറ്റത്തെത്തുന്ന കുരുന്നുകളെ സ്‌കൂളിന്റെ സ്വന്തം പ്രൊഡക്ഷന്‍ സെന്ററിലൂടെ സ്വയം നിര്‍മിച്ച...

Read More >>
GCC News