---
title: "ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം"
english_title: "Inauguration of the program jointly organized by Kerala State Pharmacy Council and Kerala Private Pharmacists Association Kozhikode District Committee as part of National Pharmacy Week"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81138/inauguration-of-the-program-jointly-organized-by-kerala-state-pharmacy-council-and-kerala-private-pharmacists-association-kozhikode-district-committee-as-part-of-national-pharmacy-week"
published_at: "2022-11-19T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637915721d9ee_555555555.jpg"
keywords: []
---

# ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം

> **Lead Summary:** ബാലുശ്ശേരി:ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.പി.പ്രേമ നിർവഹിച്ചു. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കൗൺസിൽ അംഗം ജയൻ കോറോത്ത്, കെ.എം.എസ്.സി.എൽ.ജില്ലാ മാനേജർ ബൈജു, കെ.പി.പി.എ. മുൻ ജില്ലാ സെക്രട്ടറി മഹമൂദ് മൂടാടി, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജു ചെറുക്കാവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.പി.പി.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്.ഡി.സലീഷ് കുമാർ സ്വാഗതവും ബാലുശ്ശേരി ഏരിയാ പ്രസിഡന്റ് പി.പി.സമിത നന്ദിയും പറഞ്ഞു. തുടർന്ന് "ലഹരി വെടിയൂ ജീവിതം ലഹരിയാക്കൂ, മരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ " എന്ന വിഷയത്തിൽ സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് &nbsp; ടി.സതീഷൻ പ്രഭാഷണം നടത്തി.

## Article Content

ബാലുശ്ശേരി:ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.പി.പ്രേമ നിർവഹിച്ചു. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കൗൺസിൽ അംഗം ജയൻ കോറോത്ത്, കെ.എം.എസ്.സി.എൽ.ജില്ലാ മാനേജർ ബൈജു, കെ.പി.പി.എ. മുൻ ജില്ലാ സെക്രട്ടറി മഹമൂദ് മൂടാടി, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജു ചെറുക്കാവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.പി.പി.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്.ഡി.സലീഷ് കുമാർ സ്വാഗതവും ബാലുശ്ശേരി ഏരിയാ പ്രസിഡന്റ് പി.പി.സമിത നന്ദിയും പറഞ്ഞു. തുടർന്ന് "ലഹരി വെടിയൂ ജീവിതം ലഹരിയാക്കൂ, മരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ " എന്ന വിഷയത്തിൽ സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് &nbsp; ടി.സതീഷൻ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81138/inauguration-of-the-program-jointly-organized-by-kerala-state-pharmacy-council-and-kerala-private-pharmacists-association-kozhikode-district-committee-as-part-of-national-pharmacy-week)