---
title: "'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ"
english_title: "'Motherhood is the sacred and green truths of the universe' Dr. Lakshmi Shankar "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81323/motherhood-is-the-sacred-and-green-truths-of-the-universe-dr-lakshmi-shankar"
published_at: "2022-11-21T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b19ded96d5_1111.jpg"
keywords: []
---

# 'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

> **Lead Summary:** നന്മണ്ട:മാതൃത്വമെന്നത് വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മവും പരമവുമായ ഭാവമാണെന്നും സ്വീകരണത്തിന്റെ പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം ആവിഷ്ക്കരിക്കുന്നതെന്നും നന്മണ്ടയിൽ നടക്കുന്ന ഭാരതീയം പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടന്ന മാതൃചേതനാ സംഗമത്തിൽ മുഖ്യപ്രഭാഷണത്തിൽ ഡോ.ലക്ഷ്മി ശങ്കർ പറഞ്ഞു. ശ്രീമദ് വിവേകാമൃതചൈതന്യ സ്വാമികൾ സംഗമം ഉദ്ഘാടനം ചെയ്തു.പ്രേമ വാസുദേവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിന്ദു ബാലകൃഷ്ണൻ സ്വാഗതവും, ജെസി ദേവദാസ് നന്ദിയും പറഞ്ഞു.

## Article Content

നന്മണ്ട:മാതൃത്വമെന്നത് വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മവും പരമവുമായ ഭാവമാണെന്നും സ്വീകരണത്തിന്റെ പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം ആവിഷ്ക്കരിക്കുന്നതെന്നും നന്മണ്ടയിൽ നടക്കുന്ന ഭാരതീയം പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടന്ന മാതൃചേതനാ സംഗമത്തിൽ മുഖ്യപ്രഭാഷണത്തിൽ ഡോ.ലക്ഷ്മി ശങ്കർ പറഞ്ഞു. ശ്രീമദ് വിവേകാമൃതചൈതന്യ സ്വാമികൾ സംഗമം ഉദ്ഘാടനം ചെയ്തു.പ്രേമ വാസുദേവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിന്ദു ബാലകൃഷ്ണൻ സ്വാഗതവും, ജെസി ദേവദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81323/motherhood-is-the-sacred-and-green-truths-of-the-universe-dr-lakshmi-shankar)