നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ എജു മിഷൻ ഇന്നൊവേഷൻ ക്ലബ് ബി. സ്മാർട്ടിന്റെ എസ്.എസ്.എൽ.സി. ബാച്ചിന്റെ യാത്രയയപ്പ് സയനോര 2023 കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ: യു.കെ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഐ.ടി. പ്രൊഫസർ ഡോ: എ.സുജിത് മുഖ്യ ഭാഷണം നടത്തി.
ഹെഡ് മാസ്റ്റർ ടി. മുനാസ് . ബി., സ്മാർട്ട് കോഡിനേറ്റർ കെ. ബൈജു , എസ്.എം.സി. ചെയർമാൻ അഷറഫ് പുതിയപ്പുറം, കെ. റീനാകുമാരി , കെ.സുനിത, എം.പി. അബ്ദുൽ ജലീൽ , അബ്ദുൾ കാദർ, മനോജ് . കെ.സി.രാജീവൻ എന്നിവർ സംസാരിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.എം. റീനാകുമാരി, . കെ.രാധ, പി.കെ.ഹരിദാസൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽക്കി.
വിവിധ മത്സരങ്ങളിലെ സംസ്ഥാനതല ജേതാക്കളെ അനുമോദിച്ചു.
സുധീർ പൊറ്റക്കാട് മോട്ടിവേഷൻ ക്ലാസ് എടുത്തു.
Farewell Eju Mission Innovation Club b. Smart SSLC Batch Farewell