നന്മണ്ട: നന്മണ്ട വെസ്റ്റ് എ.എൽ പി സ്കൂൾ ഉണർവ്വ് - 2023 നോടനുബന്ധിച്ചുള്ള സ്കൂൾ കായികമേള നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

തോട്ടാക്കണ്ടി വാസു നായരുടെ അധ്യക്ഷതയിൽ ടി ബാലകൃഷ്ണൻ മാസ്റ്റർ, സജിനി തോട്ടാക്കണ്ടി ആശംസ പ്രസംഗം നടത്തി.
കെ.കെ ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു.
മത്സരത്തിനു ശേഷം പടിഞ്ഞാറക്കണ്ടി വത്സൻ, പിലാത്തോട്ടത്തിൽ നമ്പ്യാർ ഭാസ്ക്കരൻ നമ്പ്യാർ,രക്ഷിതാക്കൾ എന്നിവർ സമ്മാന വിതരണം നടത്തി.
Nanmanda West ALP School inaugurated the school sports festival in connection with Unarv - 2023