പനങ്ങാട്: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ടീം കിനാലൂരിലെ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന കരീം ക്യാമ്പിന് നേതൃത്വം നല്‍കി. ജീവിത ശൈലി രോഗ നിര്‍ണയം, ക്ഷയ രോഗം, മലമ്പനി എന്നീ രോഗ നിര്‍ണയത്തിനായി സാമ്പിള്‍ ശേഖരണം എന്നിവ നടത്തി.
ബാലുശ്ശേരി എച്ച്എസ് സുധീഷ് കുമാര്‍, എച്ച്‌ഐ ബിനു പി. ബാലന്‍, സിജു കേളോത്ത്, ശ്രീലത, സവിത, ഷബ്ന, ജസ്ന, സൗമ്യ, ശോഭന, ബിന്ദു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
medical camp organized for guest workers at panangad