നന്മണ്ട : കോളിയോടുമലയില്‍ രാധ (74) നിര്യാതയായി. ഭര്‍ത്താവ് കോളിയോടു മലയില്‍ ഗോപാലന്.
മക്കള്‍ സുരേഷന്‍ (പാവണ്ടൂര്‍), അനീഷന്‍ (പൊയില്‍ത്താഴം), ഷാജി (എക്സ് ആര്മികള്ളങ്ങാടിത്താഴം). മരുമക്കള്‍ ബിന്ദു, പ്രസിദ, റീന.
Radha at Nanmanda Koliyodumala passed away