Apr 26, 2024 11:17 AM

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 24 ശതമാനം പിന്നിട്ടു.

രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌ എത്തുന്നുണ്ട്‌. കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ പോളിങ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

#Election | Lok Sabha Elections; Best polling in Kerala, Kozhikode 23% Vadakara 22%

Next TV

Top Stories










News Roundup