---
title: "വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.പി. ഹുസൈൻ ഹാജി അന്തരിച്ചു"
english_title: "Industries Department Former Administrative Officer T.P. Hussain Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208380/industries-department-former-administrative-officer-tp-hussain-haji-passed-away"
published_at: "2024-05-29T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d400570fe_HUSAIN.jpg"
keywords: []
---

# വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.പി. ഹുസൈൻ ഹാജി അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : ** പൗരപ്രമുഖനും വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മലബാർ ഗോൾഡ് മുൻ ജനറൽ മാനേജറുമായിരുന്ന ടി.പി. ഹുസൈൻ ഹാജി അന്തരിച്ചു.

## Article Content

**താമരശ്ശേരി : ** പൗരപ്രമുഖനും വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മലബാർ ഗോൾഡ് മുൻ ജനറൽ മാനേജറുമായിരുന്ന ടി.പി. ഹുസൈൻ ഹാജി അന്തരിച്ചു.

കക്കോടി സ്റ്റാർ വിവേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി, കേരള വിവേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി, കുന്നത്തറ ടെക്സ്റ്റയിൽസ് എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 

എം.എസ്.എസ് , ഫ്രൈഡേ ക്ലബ് , ചെലവൂർ പുളിക്കൽ മഹല്ല് , താമരശ്ശേരി കെടവൂർ മഹല്ല് തുടങ്ങി നിരവധി മത സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ മറിയ ഹജ്ജുമ്മ,

മക്കൾ: നസീർ ഹുസൈൻ ടി.പി ( സി.എ.എസ്.ഇ. ചെയർമാൻ) ആസിഫ് ഹുസൈൻ (ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട്) അഡ്വ. അർഷാദ് ഹുസൈൻ, അംജാദ് ഹുസൈൻ ( മാനേജിംഗ് ഡയറക്ടർ ചോ സൺ ഫുഡ്സ് ), ജാസ്മിൻ (കോഴിക്കോട്)

മരുമക്കൾ: പി.മുഹമ്മദ് കോയ (റിട്ട: പ്രിൻസിപ്പൽ എആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ) ജമീല പട്ടർപാലം, ഫൗസിയ വൈത്തിരി, ഫൗമിന കിനാലൂർ, ഫാത്തിമ ശൈബൽ നല്ലളം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208380/industries-department-former-administrative-officer-tp-hussain-haji-passed-away)