കോഴിക്കോട്; കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മുന്‍ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കര്‍ ഫറോക്കിലെ വസതിയില്‍ അന്തരിച്ചു. ഫാറൂഖ് കോളേജിനു സമീപം തിരിച്ചിലങ്ങാടിയിലാണ് വീട്. ഭാര്യ രാജലക്ഷ്മി മീഞ്ചന്ത ആട്‌സ് കോളേജിലെ അധ്യാപികയായിരുന്നു.

Dr. T. B. Venugopalpanicker, former head of the Malayalam department at Calicut University and prominent linguist, passes away